മാലയും പണവും കാണാനില്ല; പിന്നിൽ വൻ ആസൂത്രണം; മൈലപ്രയിൽ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ച്
പത്തനംതിട്ട: വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴുത്തുഞെരിച്ചാണ് അക്രമികൾ വ്യാപാരിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. മൈലപ്ര ...