Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാലയും പണവും കാണാനില്ല; പിന്നിൽ വൻ ആസൂത്രണം; മൈലപ്രയിൽ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ച്

by Brave India Desk
Dec 31, 2023, 03:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴുത്തുഞെരിച്ചാണ് അക്രമികൾ വ്യാപാരിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. മൈലപ്ര സ്വദേശി ജോർജ് ഉണ്ണുണ്ണിയെ ആണ് കഴിഞ്ഞ ദിവസം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ കൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒൻപതു പവന്റെ മാലയും പണവും നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ മോഷണ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനമെന്ന് പോലീസ് അറിയിച്ചിരുന്നു.

Stories you may like

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

കൃത്യത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിനുള്ള പദ്ധതി വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ആണെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾക്കായി 46 ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ജോർജ് ഉണ്ണുണ്ണിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാൻ എത്തിയ കൊച്ചുമകൻ ആയിരുന്നു മൃതദേഹം ആദ്യം കണ്ടത്. ഉടനെ  നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വായിൽ തുണി തിരുകി കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.

Tags: geroge unnunnimurderpolicemailapra
Share1TweetSendShare

Latest stories from this section

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

Discussion about this post

Latest News

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; പരിശീലനത്തിനിടെ സൂപ്പർതാരത്തിന് പരിക്ക്

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ജിസിഡിഎയുടെ ‘പണി’ ബ്ലാസ്റ്റേഴ്‌സിന്; കൊച്ചിയിൽ വാർത്താസമ്മേളനം മുടങ്ങി, സ്റ്റേഡിയം വാടകയിൽ വീണ്ടും തർക്കം

ജിസിഡിഎയുടെ ‘പണി’ ബ്ലാസ്റ്റേഴ്‌സിന്; കൊച്ചിയിൽ വാർത്താസമ്മേളനം മുടങ്ങി, സ്റ്റേഡിയം വാടകയിൽ വീണ്ടും തർക്കം

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

SUPER 8: ആ താരത്തെ ഇന്ത്യ സൂക്ഷിക്കുക, അഭിഷേക് ആദ്യ ഓവറിൽ അങ്ങനെ ചെയ്യണം; ആകാശ് ചോപ്രയുടെ സ്പെഷ്യൽ ടിപ്‌സ്

SUPER 8: ആ താരത്തെ ഇന്ത്യ സൂക്ഷിക്കുക, അഭിഷേക് ആദ്യ ഓവറിൽ അങ്ങനെ ചെയ്യണം; ആകാശ് ചോപ്രയുടെ സ്പെഷ്യൽ ടിപ്‌സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies