ഘർ വാപസി; ഛത്തീസ്ഗഡിൽ സനാതന ധർമ്മം സ്വീകരിച്ച് 100 ക്രിസ്ത്യൻ കുടുംബങ്ങൾ
റായ്പൂർ: ഛത്തീസ്ഗഡിൽ ക്രിസ്തു മതം ഉപേക്ഷിച്ച് കൂട്ടത്തോടെ സനാതനധർമ്മം സ്വീകരിച്ച് കുടുംബങ്ങൾ. നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ക്രിസ്തു മതം സ്വീകരിച്ച 100 കുടുംബങ്ങളാണ് തിരികെ ഹിന്ദു മതത്തിലേക്ക് ...