ഉടമയുടെ മുന്നറിയിപ്പും അവഗണിച്ചു; മാന്‍ഡ്രേക്ക് പാവയെ എടുത്തുകൊണ്ടുവന്ന യുവതിയ്ക്ക് സംഭവിച്ചത്
ബ്രിട്ടനിലെ ശാപഗ്രസ്തമായ പാവയെ വാങ്ങിയതിന് പിന്നാലെ തനിക്ക് സംഭവിച്ച ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് 42കാരിയായ യുവതി. പാരാനോര്‍മല്‍ അന്വേഷകയായ കാന്‍ഡിസ് കോളിന്‍സാണ് 260 ഡോളര്‍ ചെലവഴിച്ച് ...