വരന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിവാഹധനം കുറഞ്ഞുപോയി; കല്യാണത്തിൽ നിന്ന് പിന്മാറി വധു
ഹൈദരാബാദ് : വരന്റെ ഭാഗത്ത് നിന്ന് ലഭിച്ച തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഹൈദരാബാദിലാണ് സംഭവം. വരന്റെ വീട്ടുകാർ വിവാഹധനമായി നൽകിയ രണ്ട് ...