എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കാൻ പോവുന്നില്ല;അജിത്ത് കുമാറിനെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല ; ഇപ്പോ നടക്കുന്നത് നാടകം മാത്രം ; കെ സുരേന്ദ്രൻ
തിരുവനന്തപുരം : എഡിജിപിക്കെതിരെ ഒരു അന്വേഷണവും നടക്കില്ലെന്നും സർക്കാരിൻേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദൻ . അന്വേഷണം കേന്ദ്ര ഏജൻസികളെ എൽപ്പിക്കണമെന്ന് ...








