ഗ്ലാസിലെ വെള്ളത്തുള്ളികൾ കാഴ്ചമറയ്ക്കില്ല; മഴയത്ത് ഇനി കൂൾ ഡ്രൈവിംഗ്; ഉരുളക്കിഴങ്ങ് കൊണ്ട് ഇങ്ങനെ ചെയ്യൂ
മഴക്കാലത്ത് വാഹനം ഓടിയ്ക്കുക എന്നത് ഏറെ പ്രയാസകരമാണ്. മഴത്തുള്ളികൾ നമ്മുടെ കാഴ്ച മറയ്ക്കുന്നു എന്നതാണ് ഇതിന് കാരണം. മഴക്കാലത്ത് ഏറ്റവും കൂടുതൽ റോഡ് അപകടം ഉണ്ടാകാൻ കാരണവും ...