അമേസിങ് എന്ന് പറഞ്ഞാല്‍ അമേസിങ്, ഇന്റര്‍നെറ്റില്‍ വൈറലായ ഒരു ചില്ല് വീട്, പ്രത്യേകത ഇങ്ങനെ
ബെംഗളൂരുവിലെ ഒരു വീടാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ഗ്ലാസ് ഹൗസായ ഇത് 'ക്രിസ്റ്റല്‍ ഹാള്‍ എന്നാണ് അറിയപ്പെടുന്നത്. നൂതനമായ രൂപകല്‍പ്പനയും വാസ്തുവിദ്യാ വൈഭവവും കൊണ്ടാണ് ഇത് ...