ഉത്തർപ്രദേശ് ആധുനിക ഇന്ത്യയുടെ പ്രതീക്ഷ; സംസ്ഥാനത്ത് 73,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മുകേഷ് അംബാനി
ലക്‌നൗ: ഉത്തർപ്രദേശിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും പ്രമുഖ വ്യാപാരിയുമായ മുകേഷ് അംബാനി. ലക്‌നൗവിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപകരുടെ ഉച്ചകോടിയിലായിരുന്നു ...