ഭാരതത്തിന്റെ ജനാധിപത്യം ആദ്യമായി നിക്ഷേപിക്കപ്പെട്ട ആ ഉരുക്ക് പെട്ടിയും പൂട്ടും;ഗോദ്‌റെജിൻ്റെ ഗാഥ ഇന്ന് ചൊവ്വ വരെ..
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ, ബോംബെയിലെ കോടതിവരാന്തകളിൽ ഒരു യുവ അഭിഭാഷകൻ തന്റെ കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയായിരുന്നു. ആ യുവാവിന്റെ ഉള്ളിൽ പക്ഷേ, നിയമപുസ്തകങ്ങളിലെ വാചകങ്ങളേക്കാൾ വലിയൊരു ...








