ഗോകുൽ ഇനി ജീവിക്കും, ആറ് പേരിലൂടെ… തീരാനൊമ്പരത്തിനിടയിലും അവയവദാനത്തിന് സമ്മതം നൽകി മാതാപിതാക്കൾ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വെച്ച് നടന്ന അപകടത്തിൽ മരിച്ച ഗോകുൽ കൃഷ്ണ ഇനി ആറ് പേരിലൂടെ ജീവിക്കും. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഗോകുൽ മരിച്ചത്. ബിജെപി ...