തൊഴുത്തിലെത്തി, കഴുത്തിലിട്ടു; എരുമയ്ക്ക 10 കിലോ സ്വർണം കൊണ്ടുള്ള മാല നൽകി പാക് ഇൻഫ്‌ളുവൻസർ
ഇസ്ലാമാബാദ്: കന്നുകാലിയ്ക്ക് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന സ്വർണമാല സമ്മാനിച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ഇൻസ്റ്റഗ്രാമിൽ ലോകമെമ്പാടും നിരവധി ഫോളോവേഴ്‌സുള്ള മുഹമ്മദ് ഡാനിഷ് യാക്കൂബിന്റേതാണ് വിചിത്രമായ പ്രവൃത്തി. എരുമയ്ക്കാണ് അദ്ദേഹം ...