വീട് പുതുക്കി പണിയുന്നതിനിടെ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള സ്വർണനാണയങ്ങൾ; ഞെട്ടലിൽ ദമ്പതികൾ
വീട് പുതുക്കി പണിയുന്നതിനിടെ ദമ്പതികൾക്ക് ലഭിച്ചത് 400 വർഷം പഴക്കമുള്ള സ്വർണനാണയങ്ങൾ. യുകെ ഡോർസെറ്റിൽ താമസിക്കുന്ന ബെറ്റി, റോബർട്ട് ഫോക്‌സ് ദമ്പതികളാണ് വീട് പണിയുന്നതിനിടെ സ്വർണനാണയങ്ങൾ കണ്ടെത്തിയത്. ...