‘ മറ്റൊന്നും നോക്കേണ്ടതില്ല, തൂക്കം അറിയേണ്ട ‘;മാതാവിന് കിരീടം നിർമ്മിക്കാൻ വന്ന സുരേഷ് ഗോപി ഇക്കാര്യം മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ശില്പി
തൃശൂർ : ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയും കുടുംബവും സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച് തര്‍ക്കങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശില്പി. കിരീടം നിർമ്മിക്കുന്ന ...