സ്വർണ്ണ പണയം ഇനി അത്ര എളുപ്പമാവില്ല; മാർഗ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്
വലിയ സാങ്കേതിക തടസ്സങ്ങളില്ലാതെ സാമ്പത്തിക വായ്പ കിട്ടാൻ ഏറ്റവും എളുപ്പമാർഗ്ഗമാണ് സ്വർണ്ണപണയം. ഇതോടെയാണ് ആളുകൾക്ക് സ്വർണ്ണം പണയം വെച്ച് വലിയ രീതിയിൽ ബാങ്കുകളിൽ നിന്ന് ലോണെടുക്കുന്ന പ്രവണത ...








