ഒറ്റയടിക്ക് കുറഞ്ഞത് 200 ഒന്നുമല്ല, 2000 രൂപ ; ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്
തിരുവനന്തപുരം : സ്വർണ വില കുറഞ്ഞു. ഒറ്റയടിക്ക് പവന് കുറഞ്ഞത് 2000 രൂപ. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് ...