38 പവൻ തൂക്കം; അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് ചാർത്താൻ പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ
ഗുരുവായൂർ: ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിവസം ഭഗവാന് സമർപ്പിക്കാനുള്ള പൊന്നിൻ കിരീടത്തിന്റെ നിർമ്മാണം പൂർത്തിയായി. പിറന്നാൾ ദിവസമാണ് സ്വർണ്ണക്കിരീടം സമ്മാനിക്കുക. കോയമ്പത്തൂരിൽ സ്വർണാഭരണ നിർമ്മാണ രംഗത്തുള്ള തൃശൂർ കൈനൂർ ...