നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ച ചെറുദ്വീപ്; പൊന്നൊളിപ്പിച്ച തുരുത്ത് ഇങ്ങു കേരളത്തിൽതന്നെ
പേരിൽ പോലും ഏറെ നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ച ഒരു തുരുത്തുണ്ട് ഇങ്ങു കേരളത്തിൽ. പൊന്നുംതുരുത്ത്.. പേരിനെ അന്വർത്ഥമാക്കുന്ന ചരിത്രം തന്നെയാണ് പൊന്നുംതുരുത്തിനുള്ളത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിന് ...