ആമസോൺ മഴക്കാടുകളിലെ ഖനന മാഫിയക്കെതിരായ പോരാട്ടം; വനവാസി വനിതക്ക് ഗോൾഡ്മാൻ പുരസ്കാരം
സാവോ പോളോ: ആമസോൺ മഴക്കാടുകളിലെ ഖനന മാഫിയക്കെതിരായ പോരാട്ടത്തിന് ബ്രസീലിയൻ വനവാസി വനിതക്ക് ഗോൾഡ്മാൻ പുരസ്കാരം. 39 വയസുകാരിയായ അലെസാന്ദ്ര കൊറാപ് മുന്ദൂരുകുവിനാണ് പുരസ്കാരം. ആഗോള ഖനന ...








