ക്രോം ഉപയോക്താക്കളേ നിങ്ങൾ പെട്ടു ; ഹാക്കർമാർ നുഴഞ്ഞ് കയറാൻ സാധ്യത ; ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
ഇന്ത്യയിലെ ഇൻർനെറ്റ് ഉപയോക്താക്കൾ ശ്രദ്ധിക്കുക. ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ ഏറെ സുരക്ഷാ പിഴവുകൾ കണ്ടെത്തി. ഇതേ തുടർന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ...