google doodle

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും. ഡൂഡിലൊരുക്കിയാണ് അന്താരാഷ്ട്ര ടെക് ഭീമൻ രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നത്. വിവിധ കാലഘട്ടങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ വ്യത്യസ്ത സ്‌ക്രീനുകളിലായി ഡൂഡിലിൽ ...

സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും; ഇന്ത്യയുടെ വസ്ത്രവൈവിധ്യം വിളിച്ചോതി ഡൂഡിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും. ഇന്ത്യയുടെ വസ്ത്ര വൈവിധ്യം അടയാളപ്പെടുത്തി തയ്യാറാക്കിയ ഡൂഡിലിലാണ് കേരളത്തിന്റെ കസവും ഇടംപിടിച്ചത്. തമിഴ്‌നാട്ടിലെ ...

നാലപ്പാട്ട് ബാലാമണി‌യമ്മയുടെ 113-ാം ജന്മവാർഷികം : പ്രശസ്ത ഇന്ത്യൻ കവിക്ക് ആദരം അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

മലയാളത്തിൽ കവിതാസമാഹാരം രചിച്ച ശ്രദ്ധേയയായ ഒരു ഇന്ത്യൻ കവിയായിരുന്നു നാലപ്പാട്ട് ബാലാമണിയമ്മ. പത്മഭൂഷൺ, സരസ്വതി സമ്മാൻ, സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ആദരസൂചകമായി പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതുമ്പോള്‍ ജനാധിപത്യത്തിന് ആദരവുമായി പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ...

ടെന്നീസ് കളിച്ച് മോഹന്‍ലാലും യുവരാജ് സിങും;ഗൂഗിള്‍ ട്രെന്‍ഡിങില്‍ ഒന്നാമതായി ലൂസിഫര്‍

ഗൂഗിളില്‍ ഈ ആഴ്ച ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കീ വേര്‍ഡ് ഏതാണെന്ന് ചോദിച്ചാല്‍ പറയാം'ലൂസിഫറും മോഹന്‍ലാലും' ആണെന്ന്.ഗൂഗിള്‍ ഇന്ത്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ലൂസിഫറി'ന്റെ വിജയത്തിനെ ...

ഇന്നത്തെ ഗൂഗിള്‍ ഡൂഡിള്‍ വനിതകള്‍ക്കായി,വനിതാദിനം വ്യത്യസ്തമാക്കി ഗൂഗിള്‍

ഇന്നത്തെ ഗൂഗിള്‍ ഡൂഡിളിന് ഒരു പ്രത്യേകതയുണ്ട്.വനിതാ ദിനമായ ഇന്ന് ഗൂഗിള്‍ ഒരുക്കിയ ഡൂഡിള്‍ വനിതകള്‍ക്ക് വേണ്ടിയുള്ളതാണ്.വിവിധ ഭാഷകളില്‍ സ്ത്രീകള്‍ക്ക് പറയുന്ന പേരുകളാണ് ഡൂഡിളാക്കിയിരിക്കുന്നത്. ലോകത്തിലെ സ്ത്രീകളുടെ വാചകങ്ങളും ...

അധ്യാപക ദിനത്തില്‍ പകിട്ടേകാന്‍ ഡൂഡിലുമായി ഗൂഗിള്‍

അധ്യാപകനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 5 നു അധ്യാപക ദിനമായി നാം ആഘോഷിക്കുന്നു. ഇതിനു പകിട്ടേകാന്‍ മനോഹരമായ ...

തക്കാളി ഉത്സവത്തിനു പങ്കാളിയാകാന്‍ ഗൂഗിള്‍ ഡൂഡിലും

സ്‌പെയിനില്‍ നടക്കുന്ന തക്കാളി ഉത്സവത്തിന്റെ എഴുപതാം വാര്‍ഷികത്തിനു ഗൂഗിള്‍ ഡൂഡിലും. ലാ ടൊമാറ്റിന എന്ന പേരിലറിയപ്പെടുന്ന തക്കാളി ഉല്‍സരം വിപുലമായാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഇതിനായി പ്രത്യേകം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist