ഗൂഗിൾ വാലറ്റ് ഇന്ത്യയിലേക്ക് എത്തുമോ? ലിസ്റ്റ് ചെയ്ത് പ്ലേസ്റ്റോർ
ഗൂഗിളിന്റെ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ വാലറ്റ് ഉടൻ ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന. ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന മൊബൈൽ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ വാലറ്റ് നിലവിൽ യുഎസിലെ ...