ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ച കർപ്പൂരവും; ‘ഋഷിപീഠം’ തീർത്ഥാടന കേന്ദ്രമാക്കുമെന്ന് കുടുംബം
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചക്കർപ്പൂരവും. നേരത്തെ നിർമിച്ചതിനേക്കാൾ വലിപ്പത്തിലുണ്ടാക്കിയ കല്ലറയിലാണ് ...