സംസ്ഥാന സർക്കാരിന് തിരിച്ചടി; കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; ഗോപിനാഥ് രവീന്ദ്രൻ പുറത്ത്
ന്യൂഡൽഹി: ഗവർണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ നടത്തിയ കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇതോടെ പുറത്തായി. മാനദണ്ഡങ്ങൾ ...