ഗോപാല്‍കൃഷ്ണ ഗാന്ധിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണക്കുന്നതിലും സിപിഎമ്മില്‍ ഭിന്നത: നന്ദിഗ്രാം വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ചയാളെ പിന്തുണക്കുന്നതില് അതൃപ്തി
കൊല്‍ക്കത്ത: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ സിപിഐഎം പിന്തുണക്കുന്നതില് അതൃപ്തി പ്രകടിപ്പിച്ച് ബംഗാള്‍ സിപിഐഎമ്മിലെ ഒരു വിഭാഗം. നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങള്‍ നടക്കുമ്പോള്‍ അന്ന് ...