ഗുജറാത്തിൽ 2 ലക്ഷം കോടിയുടെ നിക്ഷേപം; വമ്പൻ പ്രഖ്യാപനവുമായി അദാനി
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ പദ്ദതികളാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ...