government employees

സർക്കാർ ജീവനക്കാർക്ക് പിണറായി സർക്കാർ വക ഇരുട്ടടി; ഇക്കുറി ഓണത്തിന് രണ്ട് ശമ്പളമില്ല, ബോണസും ഉത്സവബത്തയും അവതാളത്തിൽ

തിരുവനന്തപുരം: ഇക്കുറി സർക്കാർ ജീവനക്കാർക്ക് ഓണത്തിന് രണ്ട് ശമ്പളമില്ല. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലാണ്. സാധാരണ ഗതിയിൽ ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ...

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; കേന്ദ്രത്തിനെതിരെ സമരം ചെയ്തവർക്ക് അന്നേ ദിവസങ്ങളിലെ ശമ്പളം നൽകരുതെന്ന് ഹൈക്കോടതി, കൊടുത്ത ശമ്പളം തിരിച്ചു പിടിക്കണം

കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2019 ജനുവരി 8,9 തീയതികളില്‍ ...

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി തുടങ്ങി. ഇതിനായി അനധികൃതമായി അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. അവസാന ...

ജീവനക്കാരെ വലച്ച് സംസ്ഥാന സർക്കാർ; ഈ മാസത്തെ ശമ്പളം വൈകിയേക്കും

തിരുവനന്തപുരം: സാലറി കട്ട്, സാലറി ചലഞ്ച് പ്രതിസന്ധികൾക്ക് പുറമെ സർക്കാർ ജീവനക്കാർക്ക് അടുത്ത ഇരുട്ടടി. സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രെമേ ഈ മാസം ...

ജീവനക്കാരെ ഊറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ; ഡി എ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ നീക്കം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ വിടാതെ പിഴിയാനൊരുങ്ങി സംസ്ഥാന സർക്കാർ. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist