സർക്കാർ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം തുടരുന്നു; സബ് കളക്ടറുടെ കല്യാണത്തിന് അവധിയെടുത്തത് 33ൽ 22 ജീവനക്കാർ
കോഴിക്കോട്: കോന്നി തലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായതിന് പിന്നാലെ, കോഴിക്കോട് സബ് കളക്ടർ ഓഫീസിലെ ജീവനക്കാരുടെ ധാർഷ്ട്യവും ചർച്ചയാകുന്നു. ഫെബ്രുവരി 3നായിരുന്നു ജീവനക്കാരുടെ കൂട്ട ...