നവദമ്പതികൾക്ക് ആശീർവാദവുമായി സുരേഷ് ഗോപിയുടെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സദ്യ ഒരുക്കി സ്വീകരിച്ച് കുടുംബം
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട് സന്ദർശിച്ചു. അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയെയും ശ്രേയസിനെയും ...