ഗവർണ്ണർ ആർഎസ്എസ് പ്രതിനിധികളെ സർവ്വകലാശാലകളിൽ നിയമിക്കുന്നു; എസ്എഫ്ഐ പഠിപ്പുമുടക്കി സമരം ചെയ്തു, ഇനിയും പ്രതിഷേധിക്കുമെന്ന് ആർഷോ
തിരുവനന്തപുരം: ആർഎസ്എസ് പ്രതിനിധികളെ സർവ്വകാലാശാലകളിൽ നിയമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാനത്ത് പഠിപ്പ് മുടക്കി സമരം ചെയ്തു. ഇതിൻറെ തുടർച്ചയായി കേരളമെമ്പാടും ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും എസ്എഫ്ഐ ...