കൃത്രിമ കയ്യും വലിക്കാന്‍ ബീഡിയും വേണം ആശുപത്രിയിലെ ‘സുഖവാസ’ ത്തിനിടെ പുതിയ ആവശ്യങ്ങളുമായി ഗോവിന്ദചാമി
കണ്ണൂര്‍: സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നിവേദനം. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡി.ജി.പി. അനില്‍കാന്തിനാണ് നിവേദനം നല്‍കിയത്. ...