സർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം; എന്നാൽ കയ്യിൽ ടാറ്റൂ വേണ്ട
ഒരു സർക്കാർ ജോലി, പ്രത്യേകിച്ച് കേന്ദ്രസർക്കാർ ജോലി എന്നത് ഏവരുടെയും സ്വപ്‌നം ആണ്. ഇതിനായി കിണഞ്ഞ് പരിശ്രമിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം ചെറുപ്പക്കാരും. ചെറിയ ജോലിയെങ്കിലും സർക്കാർ തസ്തികയിൽ ...