ഗ്രഹാം തോർപ്പിന്റേത് ആത്മഹത്യ; കടുത്ത വിഷാദം മൂലമെന്ന് വെളിപ്പെടുത്തി ഭാര്യ
ന്യൂഡൽഹി: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കോച്ചുമായ ഗ്രഹാം തോർപ്പിന്റേത് ആത്മഹത്യയെന്ന വെളിപ്പെടുത്തലുമായി ഭാര്യ. വിഷാദം മൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അമാൻഡ തോർപ്പ് അറിയിച്ചു. ...