മൂവ്മെന്റ് രജിസ്റ്റർ പാലിക്കാത്ത പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം ; എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി ബിജെപി
കണ്ണൂർ : മൂവ്മെന്റ് രജിസ്റ്റർ പാലിക്കാത്ത പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി അംഗം. വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ...