granade

പൂഞ്ചിൽ ആളൊഴിഞ്ഞ വീട്ടിൽ പോലീസ് പരിശോധന; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് പോലീസ്. പൂഞ്ച് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൂഞ്ചിലെ ...

കശ്മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് ജവാന് പരിക്ക്; ഭീകരാക്രമണം എന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഗ്രനേഡ് പൊട്ടിത്തറിച്ച് ജവാന് പരിക്ക്. രജൗരി സെക്ടറിലായിരുന്നു സംഭവം. പരിക്കേറ്റ ജവാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സുരക്ഷാ സേന അറിയിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ...

പന്താണെന്ന് കരുതി ഗ്രനേഡ് വീട്ടിൽകൊണ്ടുവന്ന് കളിച്ചു; സ്‌ഫോടനത്തിൽ അമ്മയും അഞ്ച് മക്കളും കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ആറ് പേർ കൊല്ലപ്പെട്ടു. ഖോർ പ്രവിശ്യയിലായിരുന്നു സംഭവം ഉണ്ടായത്. സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അമ്മയും ഇവരുടെ അഞ്ച് മക്കളുമാണ് കൊല്ലപ്പെട്ടത്. ...

മിലിട്ടറി ലുക്ക് വേണം, വീട് അലങ്കരിച്ചത് ഗ്രനേഡ് കൊണ്ട്; വൻ ദുരന്തത്തിൽ നിന്ന് വീട്ടുടമയും അയൽവാസികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഒരു വീട് ഉണ്ടാക്കുമ്പോൾ അത് ഏറ്റവും വ്യത്യസ്തമായ രീതിയിൽ വരണം എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി എന്ത് പരീക്ഷണം നടത്താനും പലരും തയ്യാറാകും. അത്തരത്തിൽ വീടിന് മിലിട്ടറി ...

സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ​ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്തു; ജീവൻ പണയം വെച്ച് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അഭിനന്ദനപ്രവാഹം

കീവ് : സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ​ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്ത് ഡോക്ടർ. യുക്രെയ്നിലാണ് സംഭവം. പൊട്ടിത്തെറിക്കുന്നത് മുൻപ് തന്നെ ​ഗ്രനേഡ് സൈനികന്റെ നെഞ്ചിനുള്ളിൽ തറച്ച് കയറിയിരുന്നു. ശരീരത്തിൽ ...

പുൽവാമയിൽ സൈനിക വ്യൂഹത്തിനു നേരെ ഗ്രനേഡാക്രമണം : 12 പ്രദേശവാസികൾക്ക് പരിക്ക്

പുൽവാമ: ജമ്മു കശ്മീരിൽ സൈനിക വ്യൂഹത്തിനു നേരെ ഗ്രനേഡാക്രമണം. ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുൽവാമയിലെ കാകപോറയിലാണ് ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിനു നേരെ ...

ഇന്ത്യൻ സൈന്യത്തിന് 409 കോടി രൂപയുടെ 10 ലക്ഷം പുതിയ ഹാൻഡ് ഗ്രനേഡുകൾ

ഡൽഹി: ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാൻ ഇനി ആധുനിക ഗ്രനേഡുകൾ. 409 കോടി ചെലവിൽ ഇന്ത്യൻ ആർമി 10 ലക്ഷം മൾട്ടി-മോഡ് ഗ്രനേഡുകൾ ആണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത്. ...

ബാരാമുള്ള ഗ്രനേഡാക്രമണം : ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഗ്രനേഡെറിഞ്ഞ 2 പേരെ പിടികൂടി.തീവ്ര സംഘടനയായ ലഷ്കർ-ഇ-തയ്ബയുമായി ബന്ധമുള്ള ഇവരെ ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പിടികൂടിയത്.ബാരാമുള്ളയിലെ നരസിംഹ എന്നറിയപ്പെടുന്ന ...

കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാക് ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര

ശ്രീനഗര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര. നൗഗാം സെക്ടറില്‍ നിന്ന് സൈന്യം പിടികൂടിയ സ്‌ഫോടകവസ്തുക്കളുടെ ഉത്ഭവം പാകിസ്ഥാന്‍ തന്നെയെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist