Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മിലിട്ടറി ലുക്ക് വേണം, വീട് അലങ്കരിച്ചത് ഗ്രനേഡ് കൊണ്ട്; വൻ ദുരന്തത്തിൽ നിന്ന് വീട്ടുടമയും അയൽവാസികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

by Brave India Desk
Feb 4, 2023, 01:09 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഒരു വീട് ഉണ്ടാക്കുമ്പോൾ അത് ഏറ്റവും വ്യത്യസ്തമായ രീതിയിൽ വരണം എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി എന്ത് പരീക്ഷണം നടത്താനും പലരും തയ്യാറാകും. അത്തരത്തിൽ വീടിന് മിലിട്ടറി ലുക്ക് വരുത്താൻ ശ്രമിച്ച ഒരാൾക്ക് പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. അപകടത്തിന്റെ വക്കിൽ നിന്ന് ഇദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. കോൺവാളിലെ സമ്മർകോർട്ടിലാണ് സംഭവം.

മിലിട്ടറി ലുക്ക് കിട്ടാൻ ഗ്രനേഡുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കുകയാണ് ഇദ്ദേഹം ചെയ്തത്. പ്രവർത്തനക്ഷമമായ ഗ്രനേഡുകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ വീടുകളിൽ പതിവ് സന്ദർശനത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ വീട് ഗ്രനേഡ് ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്ന കാര്യം ശ്രദ്ധിച്ചു.

Stories you may like

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

അപകടം മനസിലാക്കിയ പോലീസ് ഉടനെ തന്നെ ഗ്രനേഡുകൾ നിർവീര്യമാക്കാൻ ബോംബ് സ്‌ക്വാഡിനെ വിളിച്ചു. വൈകാതെ ഗ്രനേഡുകൾ വീട്ടിൽ നിന്ന് നീക്കുകയും ചെയ്തു. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ച്, റോഡ് അടച്ചതിന് ശേഷമാണ് ഗ്രനേഡ് നീക്കിയത്. തക്ക സമയത്ത് ഇത് കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഇയാളുടെ വീടിന്റെ അടുത്തുള്ള പകുതി പ്രദേശവും കത്തിയമർന്ന് പോകുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ പ്രവർത്തനക്ഷമമായ ഗ്രനേഡുകളാണ് താൻ ഉപയോഗിച്ചത് എന്ന് അറിയില്ലായിരുന്നുവെന്നാണ് വീട്ടുടമ പറയുന്നത്. പഴയ ഗ്രനേഡുകളാണെന്ന് കരുതിയാണ് അവ അലങ്കാരത്തിന് ഉപയോഗിച്ചത്. അയൽക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകണമെന്ന് കരുതിയിരുന്നില്ലെന്നും വീട്ടുടമ പറയുന്നു. അബദ്ധം പറ്റിയതാണെന്ന് അന്വേഷണത്തിലും തെളിഞ്ഞതോടെ ഇയാൾക്കെതിരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Tags: granadepoliceblast
Share10
Tweet
SendShare

Latest stories from this section

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

Discussion about this post

Latest News

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies