‘ഒരു ഈഗോയുമില്ല, ബിജെപിയെ വട്ടപ്പൂജ്യമാക്കിയാല്‍ മതി’, നിതിഷ് കുമാറിനെയും തേജസ്വി യാദവിനെയും കണ്ട് മമത ബാനര്‍ജി
കൊല്‍ക്കത്ത: ബിജെപിക്കെതിരായ മഹാസഖ്യത്തില്‍ ഒരു ഈഗോ പ്രശ്‌നവുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടികാഴ്ച ...