കൂട്ടിയിടിച്ച് പൊട്ടിത്തകർന്ന് ഛിന്നഗ്രഹം; ചന്ദ്രനിൽ പത്ത് മിനിറ്റിനുള്ളിൽ സൃഷ്ടിച്ചത് 2 കൂറ്റൻ ഗർത്തങ്ങൾ; പുതിയ പഠനം
ചന്ദ്രന്റെ ദഷിണ ധ്രുവത്തിനടുത്ത് നടന്ന ഛിന്നഗ്രഹത്തിന്റെ കൂട്ടയിടി പത്ത് മിനിറ്റിനുള്ളിൽ സൃഷ്ടിച്ചത് രണ്ട് കൂറ്റൻ ഗർത്തങ്ങളെന്ന് പഠനം. അമേരിക്കയിലെയും ബ്രിട്ടനിലെയും ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അരിസോണയിലെ ഗ്രാൻഡ് ...