സമുദ്രങ്ങളുടെ നിറം മാറുന്നു; നീല പച്ചയാകുന്നതിന് കാരണം കണ്ടെത്തി ഗവേഷകൻ; ഞെട്ടിച്ച് പഠന റിപ്പോർട്ട്
ലണ്ടൻ: ഭൂമിയിലെ സമുദ്രങ്ങളുടെ നിറം മാറുന്നതായി പഠനം. ബ്രിട്ടൺ ആസ്ഥാനമായുള്ള നാഷണൽ ഓഷനോഗ്രഫി സെന്ററിലെ ഗവേഷകനായ ബി.ബി കേൽ ആണ് നിർണായക പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സമുദ്രങ്ങളുടെ ...