ഓവറായി എല്ലാവരും അവനെ പുകഴ്ത്തുന്നു, അതിന് മാത്രം ഒന്നും അയാൾ ചെയ്തില്ല; ഇന്ത്യൻ താരത്തെ പരിഹസിച്ച് ഗ്രെഗ് ചാപ്പൽ
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ റൺസ് പിന്തുടരുന്നതിനിടെ രവീന്ദ്ര ജഡേജയുടെ സമീപനത്തെ മുൻ ഇന്ത്യൻ ഹെഡ് കോച്ച് ഗ്രെഗ് ചാപ്പൽ വിമർശിച്ചു. 181 പന്തിൽ നിന്ന് 61 ...