20 മനുഷ്യരും കാക്കത്തൊള്ളായിരം പക്ഷികളും;പോലീസ് സ്‌റ്റേഷനോ കുറ്റകൃത്യങ്ങളോയില്ലാത്ത സ്വർഗത്തിലേക്ക് ഒരു യാത്രപോയാലോ
ഭൂമിയിലെ സ്വർഗം എവിടെയാണ്? ഈ ചോദ്യം വരുമ്പോഴേ ഉത്തരങ്ങൾ പലത് വരും. ഓരോരുത്തരുടെയും കാഴ്ചപ്പാടും ഇഷ്ടങ്ങളും അനുസരിച്ചാവും സ്വർഗമെവിടെ നരകമെവിടെ എന്ന് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ വർണക്കാഴ്ചകളും അത്ഭുതങ്ങും ...