ക്യാൻസർ മരുന്നുകൾക്ക് ഇനി വൻ വിലക്കുറവുണ്ടാകും ; നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : ജിഎസ്ടി കൗൺസിലിൻ്റെ 54-ാമത് യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ സുപ്രധാന തീരുമാനങ്ങൾ. കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ ...