ജി.എസ്.ടി. വരുമാനം 1.5 ലക്ഷം കോടി രൂപയായി ഉയർന്നു: കഴിഞ്ഞ ഫെബ്രുവരിയിൽ നിന്നും 12 ശതമാനം വർദ്ധനവ്
രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വരുമാനം 2023 ഫെബ്രുവരിയിൽ 1,49,577 കോടി രൂപയായി ഉയർന്നു.തുടർച്ചയായ 12-ാം മാസമാണ് 1.4 ലക്ഷത്തിനു മുകളിൽ ജി.എസ്.ടി. വരുമാനം ഉയരുന്നത്. കേന്ദ്ര ...








