ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; ഗുജറാത്തിൽ ബിജെപിയിൽ ചേർന്ന് ആംആദ്മി, കോൺഗ്രസ് മുൻ എംഎൽഎമാർ
അഹമ്മദാബാദ്: ഗുജറാത്തിൽ മുൻ എംഎൽഎമാർ ബിജെപിയിൽ . ആംആദ്മി മുൻ എംഎൽഎ ഭുപേന്ദ്ര ഭയാനിയും, കോൺഗ്രസ് മുൻ എംഎൽഎ ചിരാഗ് പട്ടേലുമാണ് ബിജെപിയിൽ ചേർന്നത്. ഞായറാഴ്ച അഹമ്മദാബാദിലെ ...