60 വർഷങ്ങളായി ഇടവേളകൾ ഇല്ലാത്ത രാമനാമജപം ; ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഒരു ഹനുമാൻ ക്ഷേത്രം
ഭഗവാൻ ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയാണ് ഹനുമാന്റെ മാഹാത്മ്യം. ഊണിലും ഉറക്കത്തിലും ശ്രീരാമ നാമം കേൾക്കുന്നതിലും വലിയ ആനന്ദം ഹനുമാൻ സ്വാമിക്ക് മറ്റൊന്നും തന്നെയില്ല. ആഞ്ജനേയന്റെ ഈ ആഗ്രഹം ...