തമാശയ്ക്കായി കംപ്രസർ പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റി; ബന്ധുവിന്റെ നേരംപോക്കിന് പിന്നാലെ യുവാവിന് ദാരുണാന്ത്യം
അഹമ്മദാബാദ്: കംപ്രസർ പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റിയ യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. പ്രകാശ് എന്നയാളാണ് മരണപ്പെട്ടത്.യുവാവ് റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് ലീവ് ആയതിനാൽ കാഡിയിലെ സഹോദരനെയും സുഹൃത്തുക്കളെയും ...