gujarath assembly election

ക​ണ്ണൂ​രി​ൽ ഗോ​ഹ​ത്യ ന​ട​ത്തി​യ​വ​രെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന്​ ശി​വ​സേ​ന

ഗുജറാത്തില്‍ ശിവസേനയ്ക്ക് കെട്ടിവെച്ച പണം നഷ്ടമായി, 42 സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടി ആകെ കിട്ടിയത് 338,93 വോട്ട് മാത്രം

മുംബൈ: ബിജെപിയെ എതിര്‍ത്ത് ഗുജറാത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയുടെ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി. 42 സീറ്റുകളിലായിരുന്നു ശിവസേന ഗുജറാത്ത് നിയമസഭാ ...

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ റാണിപില്‍ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. 12.15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ ...

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ മോദിക്കൊപ്പം,  സര്‍വ്വേഫലം പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങള്‍

ഗുജറാത്തില്‍ രണ്ടാംഘട്ട കലാശക്കൊട്ടില്‍ നരേന്ദ്രമോദിയെത്തുന്നത് സീ പ്ലെയിനില്‍, ‘സബര്‍മതി നദിയില്‍ സീ പ്ലെയിന്‍ ഇറങ്ങുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി’

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നത് സീ പ്ലെയിനില്‍. അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍ നിന്ന് സീ പ്ലെയിനില്‍ കയറുന്ന പ്രധാനമന്ത്രി മെഹ്‌സാന ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മികച്ച പോളിംഗില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. തെക്കന്‍ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും 89 മണ്ഡലങ്ങളാണ് ബൂത്തുകളിലെത്തിയത്. 2012-ല്‍ 71.3 ആയിരുന്നു ഇവിടെ ...

ഗുജറാത്ത് ശനിയാഴ്ച പോളിങ്ങ് ബൂത്തിലേക്ക്

ഗുജറാത്ത് ശനിയാഴ്ച പോളിങ്ങ് ബൂത്തിലേക്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം വോട്ടെടുപ്പ് ശനിയാഴ്ച. ബി.ജെ.പിയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയും നിരന്തരം വാക്ശരങ്ങള്‍കൊണ്ട് ഏറ്റുമുട്ടിയ ആദ്യഘട്ട ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

അലഹബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist