ഗുകേഷ് ദുർബലൻ; വീൺവാക്ക് തിരിച്ചെടുക്കാൻ പോലും കാൾസന് സമയം കിട്ടിയില്ല; മുട്ടുകുത്തിച്ച് ഇന്ത്യയുടെ പുത്രൻ
ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനവും ലോക് ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്. ദുർബലെന്ന കളിക്കാരനെന്ന് കാൾസൻ ഗുകേഷിനെ വിളിച്ച് മണിക്കൂറിനുള്ളിലാണ് മത്സരം ...