മതമൗലികവാദികളുടെ വധശ്രമവും,ഭീഷണിയും;നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു
ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. മതമൗലികവാദികളുടെ വധഭീഷണിയും വധശ്രമവും കടുത്തതോടെയാണ് തോക്ക് ലൈസൻസ് അനുവദിച്ചത്. ഭീഷണി ചൂണ്ടിക്കാട്ടി നൂപുർ ശർമ്മ ...