വിദേശനിർമ്മിത തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയിൽ
വിദേശനിർമ്മിത കൈത്തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി കാസർകോട് പിടിയിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ഷാക്കിബിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് തിരകൾ നിറച്ചനിലയിലായിരുന്നു തോക്ക്. ...